Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരം ?

Aനവീൻ കുമാർ

Bസന്ദീപ് കുമാർ

Cഎൽദോസ് പോൾ

Dഅവിനാശ് സാബ്‌ലെ

Answer:

D. അവിനാശ് സാബ്‌ലെ

Read Explanation:

• 2022 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലെ സ്വർണ്ണമെഡൽ ജേതാവാണ് അവിനാശ് സാബ്‌ലെ


Related Questions:

2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?
2022 ബീജിങ് ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആരിഫ് ഖാൻ ഏത് കായിക ഇനത്തിലാണ് പങ്കെടുക്കുന്നത് ?

2024-ലെ പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് ?

i. പി. വി. സിന്ധു, പി. ടി. ഉഷ

ii. പി. ആർ. ശ്രീജേഷ്, മനു ഭാക്കർ

iii. നീരജ് ചോപ്ര, പി. വി. സിന്ധു

ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരിൽ ഉൾപ്പെടാത്തത് ആര്?