App Logo

No.1 PSC Learning App

1M+ Downloads

150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aസുനിൽ ഛേത്രി

Bബെയ്ചിങ് ബൂട്ടിയ

Cഗുർപ്രീത് സിംഗ് സന്ധു

Dസുബ്രത പാൽ

Answer:

A. സുനിൽ ഛേത്രി

Read Explanation:

• അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരം - സുനിൽ ഛേത്രി • അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള മൂന്നാമത്തെ താരം ആണ്‌ സുനിൽ ഛേത്രി • അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം - ക്രിസ്റ്റിയാനോ റൊണാൾഡോ • രണ്ടാമത് - ലയണൽ മെസി


Related Questions:

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?

2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?

"ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?

രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?

undefined