Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് അത്‌ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Aപി.ടി.ഉഷ

Bസീമാ പുനിയ

Cദീപിക കുമാരി

Dഅഞ്ജു ബോബി ജോർജ്

Answer:

D. അഞ്ജു ബോബി ജോർജ്


Related Questions:

ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് ?
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം 2015 ലഭിച്ച ഇന്ത്യൻ കായിക താരം :
മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
2020ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം നേടിയത് ?