Challenger App

No.1 PSC Learning App

1M+ Downloads
യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?

Aഭൗനീഷ് മെൻദിരട്ട

Bഅഭിനവ് ബിന്ദ്ര

Cമനു ബാഗർ

Dരുദ്രാങ്ക്ഷ് പാട്ടീൽ

Answer:

C. മനു ബാഗർ


Related Questions:

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?
'ഹിറ്റ്മാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ?
തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
എത്ര തവണയാണ് സൗത്ത് ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദി ആയിട്ടുള്ളത്?