App Logo

No.1 PSC Learning App

1M+ Downloads

ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?

Aസാജൻ പ്രകാശ്

Bമാന പട്ടേൽ

Cബുലാ ചൗധരി

Dമിഹിർ സെൻ

Answer:

D. മിഹിർ സെൻ

Read Explanation:

  • ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമാണ് മിഹിർസെൻ.
  • 1958 സെപ്റ്റംബർ 27നാണ് മിഹർസെൻ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നത്.
  • 14 മണിക്കൂറും 45 മിനിറ്റും എടുത്ത് ഈ സമുദ്രഭാഗം നീന്തിക്കടക്കുമ്പോൾ ഇദ്ദേഹത്തിനു പ്രായം 28 വയസ്സായിരുന്നു.

Related Questions:

ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?

ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?

ട്വന്റി- ട്വന്റി ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ ആദ്യ താരം ?