Challenger App

No.1 PSC Learning App

1M+ Downloads
മാദേയി എന്ന പാബോട്ടിൽ കരതൊടാതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആര്?

Aമേജർ രവി

Bലഫ് കേണൽ എ.ബി. താരാപ്പൂർ

Cലഫ് കമാൻഡർ അഭിലാഷ് ടോമി

Dഹവിൽദാർ അബ്ദുൾ ഹമീദ്

Answer:

C. ലഫ് കമാൻഡർ അഭിലാഷ് ടോമി


Related Questions:

First web browser developed in India:
കോവിഡ്-19 രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകിയ ഇന്ത്യയിലെ ആദ്യ സർക്കാർ ആശുപത്രി ?
രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി സ്ഥാപിതമായത് ?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?