Challenger App

No.1 PSC Learning App

1M+ Downloads
എമ്മി പുരസ്‌കാര ചടങ്ങിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യക്കാരൻ ?

Aപ്രദീപ് ഭണ്ഡാരി

Bഹരീഷ് ഭിമാനി

Cരാഹുൽ കൻവാൽ

Dവീർ ദാസ്

Answer:

D. വീർ ദാസ്

Read Explanation:

• ഇന്ത്യൻ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ ആണ് വീർ ദാസ് • 2023 ലെ മികച്ച ഹാസ്യ നടനുള്ള എമ്മി പുരസ്‌കാര ജേതാവാണ് വീർ ദാസ്


Related Questions:

55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ അന്താരാഷ്ട്ര വിഭാഗം ഉദ്‌ഘാടന ചലച്ചിത്രം ഏത് ?
'സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ് പ്രകടിപ്പിച്ചത് :
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർമാൻ ആര് ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
1999-ൽ നടൻ മോഹൻലാലിന് മികച്ച ദേശീയ നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ഏത് ?