Challenger App

No.1 PSC Learning App

1M+ Downloads
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോഹ്ലി

Cവിജേന്ദർ സിംഗ്

Dമേരി കോം

Answer:

A. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

മികച്ച സ്പോര്‍ട്ടിങ് മൊമെന്റിനുള്ള അവാർഡാണ് സച്ചിന് ലഭിച്ചത്.


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ കായിക സ്ഥാപനം ഏതാണ് ?
' Silly point ' is related to which game ?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
Where was the 2014 common wealth games held ?