കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?Aസലാം സുനിൽ സിംഗ്Bപ്രാച്ചി യാദവ്Cഗൗരവ് ടോമർDപൂജ ഓജAnswer: D. പൂജ ഓജ Read Explanation: ശാന്തമായ വെള്ളത്തിൽ തോണികളോ കയാക്കുകളോ ഉപയോഗിച്ചുള്ള ജല കായിക വിനോദമാണ് "കാനോ സ്പ്രിന്റ്".Read more in App