Challenger App

No.1 PSC Learning App

1M+ Downloads
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?

Aഅഞ്ജു തമാങ്

Bഅദിതി ചൗഹാൻ

Cമനീഷ കല്യാൺ

Dബാലാ ദേവി

Answer:

C. മനീഷ കല്യാൺ

Read Explanation:

  • ക്ലബ് - അപ്പോലോണ്‍ ലേഡീസ്
  • മുൻപ് ഗോകുലം കേരളയുടെ താരമായിരുന്നു.
  • 2020–21 സീസണിൽ AIFF വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് നേടി.

 

 

  • വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ - ബാലാ ദേവി

Related Questions:

ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?