Challenger App

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഫൗണ്ടേഷൻറെ (ITTF Federation) ഗവേണിങ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര് ?

Aഅങ്കിത ദാസ്

Bവിറ്റ ഡാനി

Cമണിക ബത്ര

Dശ്രീജ ആകുല

Answer:

B. വിറ്റ ഡാനി

Read Explanation:

• ഇൻറ്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻറ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് ഐ ടി ടി എഫ് ഫൗണ്ടേഷൻ • ഐ ടി ടി എഫ് ഫൗണ്ടേഷൻ സ്ഥാപിതമായത് - 2018


Related Questions:

The income tax was introduced in India for the first time in:
ഇന്ത്യയിൽ പ്രാദേശിക ഭാഷയ്ക്കായുള്ള ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ?
Where was the first iron and steel industry of India established ?
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപെട്ടത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ടെമ്പർഡ് ഗ്ലാസ് ഫാക്ടറി ഉൽഘാടനം ചെയ്തത്?