ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?Aസിദ്ധാർഥ് മോഹൻBഗോപിചന്ദ് തോട്ടക്കുറCരാജ ചാരിDസിരിസ ബാൻഡ്‌ലAnswer: B. ഗോപിചന്ദ് തോട്ടക്കുറ Read Explanation: ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ "ന്യൂ ഷെപ്പേർഡ് 25" എന്ന ദൗത്യത്തിലൂടെ ആണ് ഗോപിചന്ദ് ഈ നേട്ടം സ്വന്തമാക്കിയത് മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യം Read more in App