Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?

Aഉമ്മർ കോയ

Bടി കെ ജോസഫ്

Cവർഗീസ് കോശി

Dഎം ആർ വെങ്കിടേഷ്

Answer:

C. വർഗീസ് കോശി

Read Explanation:

ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ - ചെസ് ഗ്രാൻഡ്മാസ്റ്റർ ആകുന്നതിന് മുൻപ് ലഭിക്കുന്ന പദവി • ഇന്ത്യയിൽ ചെസ്സിലെ മികച്ച എൻഡ് ഗെയിം ട്രെയിനർമാരിൽ ഒരാളായിരുന്ന വ്യക്തിയാണ് വർഗീസ് കോശി


Related Questions:

IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
' ബംഗാൾ കടുവ ' എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം :
ദി ഗോൾ എന്ന ആത്മകഥ ആരുടേതാണ് ?
ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡ 2020-ൽ വിലക്കേർപ്പെടുത്തിയ ഇന്ത്യന്‍ ഭാരോദ്വഹന താരം ?