Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാജ്യത്തെ ആദ്യ ലോക്പാൽ ?

Aജസ്റ്റിസ് ബാലകൃഷ്ണൻ

Bജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Cജസ്റ്റിസ് ഉബൈദുള്ള

Dഅണ്ണാ ഹസ്സാൻ

Answer:

B. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Read Explanation:

ഇന്ത്യയിലെ പൊതുതാൽ‌പര്യത്തെ പ്രതിനിധീകരിക്കുന്ന അഴിമതി വിരുദ്ധ അതോറിറ്റിയാണ് ലോക്പാൽ.


Related Questions:

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?
തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത് ?
UNESCO - യുടെ ലോക പൈതക പട്ടികയിൽ 2025 - ൽ ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട താൽക്കാലിക പട്ടികയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏത്?
In which of the following situation, is the dead body forwarded to the nearest Civil Surgeon for examination?
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻെറ ചെയർമാനെയും മറ്റെല്ലാ അംഗങ്ങളെയും ഇന്ത്യൻ പ്രസിഡന്റുമായി കൂടിയാലോചിച്ചശേഷം ....... നിയമിക്കും ?