App Logo

No.1 PSC Learning App

1M+ Downloads

തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?

Aകുമാരനാശാൻ

Bജി.ശങ്കരക്കുറുപ്പ്

Cഉള്ളൂർ

Dഅക്കിത്തം

Answer:

A. കുമാരനാശാൻ

Read Explanation:

  • ആധുനിക കവിത്രയം 
  • അന്ത്യവിശ്രമ സ്ഥലം കുമാരകോടി - കുമാരനാശാൻ
  • സ്വാതന്ത്രഗാഥ രചിച്ചത് - കുമാരനാശാൻ
  • മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
  • ബാല്യകാല നാമം - കുമാരനാശാൻ
  • ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവൻ
  • എസ്.എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി - കുമാരനാശാൻ
  • കുമാരനാശാൻ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായത് - 1923
  • ബോട്ടപകടത്തിൽ മരിച്ച മലയാള കവി - കുമാരനാശാൻ (ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ)
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
  • ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ 
  • കുമാരനാശാൻ എവിടെവെച്ചാണ് വീണപൂവ് രചിച്ചത് - ജൈനിമേട്
  • ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ
  • കുമാരനാശാൻ ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന - എസ്.എൻ.ഡി.പി
  • കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 -ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടി

Related Questions:

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?

undefined

The social reformer who proclaimed himself as an incarnation of 'Lord Vishnu' was?

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?

കുമാര ഗുരുദേവൻ്റെ ജന്മ സ്ഥലം ?