കേന്ദ്ര ഔദ്യോഗിക ഭാഷ(നിയമ നിർമ്മാണ) കമ്മിഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 344(4) പ്രകാരം രൂപീകരിച്ച പാർലമെൻററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രതലത്തിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ഉത്തരവിന് അനുസൃതമായി 1961ൽ കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ രൂപീകരിച്ചു.
- കേന്ദ്ര നിയമങ്ങൾ വിവർത്തനം ചെയ്യുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യ ഗവൺമെന്റിന്റെ നിയമമന്ത്രാലയത്തിലാണ്
- ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നതിനുള്ള നിയമപരമായ പദാവലിയും ഗ്ലോസറിയും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വവും മന്ത്രാലയത്തിനുണ്ട്.