Challenger App

No.1 PSC Learning App

1M+ Downloads
ചെസ്സ് ലോകകപ്പിലെ ചീഫ് ഫെയർപ്ലേ ഓഫീസറായി നിയമിതനായ ആദ്യ മലയാളി?

Aരാജീവ്

Bഗോപകുമാർ

Cഅനിൽ

Dവിനോദ്

Answer:

B. ഗോപകുമാർ

Read Explanation:

• ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ഈ പദവി വഹിക്കുന്നത്

• വേദി -ഗോവ


Related Questions:

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
'റാഞ്ചിയുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?