App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി ?

Aഎയ്ഞ്ചൽ മേരി

Bടി.സി യോഹന്നാൻ

Cഎം.ടി വത്സമ്മ

Dഇവാൻ ജേക്കബ്

Answer:

D. ഇവാൻ ജേക്കബ്

Read Explanation:

  • ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ കേരളീയനാണ് ഇവാൻ ജേക്കബ്.
  • 1954ൽ മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആണ് 400 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയത്.
  • 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ 400 മീറ്റർ റേസിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് ഇവാൻ ജേക്കബ്.

NB:

  • ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം മെഡൽ നേടിയ ആദ്യ മലയാളി:ടി.സി യോഹന്നാൻ.
  • ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത: എം.ടി വത്സമ്മ.
  • ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത  : എയ്ഞ്ചൽ മേരി

Related Questions:

ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?
വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?
ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തിയത്