App Logo

No.1 PSC Learning App

1M+ Downloads

ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?

Aറസൂൽ പൂക്കുട്ടി

Bസത്യജിത് റേ

Cപി.ജെ.ആൻ്റണി

Dഎം.ടി വാസുദേവൻ നായർ

Answer:

A. റസൂൽ പൂക്കുട്ടി

Read Explanation:

ഓസ്കാർ നേടിയ ആദ്യ മലയാളി റസൂൽ പൂക്കുട്ടി ആണ് .


Related Questions:

ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?

UIDAI യുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് ?

പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?

നാഷണൽ ടർമെറിക് ബോർഡിൻ്റെ (ദേശീയ മഞ്ഞൾ ബേർഡ്) പ്രഥമ ചെയർപേഴ്‌സൺ ?