App Logo

No.1 PSC Learning App

1M+ Downloads

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?

Aമോനിഷ

Bശാരദ

Cജയഭാരതി

Dഷീല

Answer:

A. മോനിഷ

Read Explanation:

1986 - ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് മോനിഷ നേടി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ . ശാ‍രദ ജനിച്ചത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള തെനാലിയിലാണ്.


Related Questions:

മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഏതാണ് ?

കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?

ചെമ്മീന്റെ തിരക്കഥ നിർവഹിച്ചത്?

ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?

മികച്ച ഗായികയ്ക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായിക ?