കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആര് ?
Aആനി മസ്‌ക്രീൻ
Bലക്ഷ്‌മി എൻ മേനോൻ
Cഭാരതി ഉദയഭാനു
Dഅമ്മു സ്വാമിനാഥൻ
Aആനി മസ്‌ക്രീൻ
Bലക്ഷ്‌മി എൻ മേനോൻ
Cഭാരതി ഉദയഭാനു
Dഅമ്മു സ്വാമിനാഥൻ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.
(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.
(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്
(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.