Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?

Aജസ്റ്റിസ് ഫാത്തിമാ ബീവി

Bആനി മസ്കിൻ

Cഅമ്മു സ്വാമിനാഥൻ

Dഇവരാരുമല്ല

Answer:

A. ജസ്റ്റിസ് ഫാത്തിമാ ബീവി

Read Explanation:

രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ ആദ്യ മലയാളി വനിത=അമ്മു സ്വാമിനാഥൻ. പാർലമെന്റ് അംഗമായ ആദ്യ മലയാളി വനിത =ആനി മസ്കിൻ.


Related Questions:

പൊതുജനങ്ങളിൽ ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുവാനും അവകാശം ഉണ്ടായിരിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
ലാൻഡ് അക്വിസിഷൻ ആക്ട് നിലവിൽ വന്ന വർഷം?
2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?

സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(SPMCIL) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.2006 ഫെബ്രുവരി 10 നാണ് ഇത് നിലവിൽ വന്നത്.  

2.ഇതിന്റെ ആസ്ഥാനം  റാഞ്ചി ആണ് .

3.ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കോമേഴ്‌സ്  ന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.