Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത

Aസോജാ സിയ

Bജിജിമോൾ

Cസഹല

Dദീപിക

Answer:

A. സോജാ സിയ

Read Explanation:

  • ചലഞ്ച് പൂർത്തിയാക്കാൻ ലഭിക്കുന്ന സമയം -14 മണിക്കൂർ

  • മത്സരത്തിൽ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം നൽകിയത് - KSFE


Related Questions:

കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?