App Logo

No.1 PSC Learning App

1M+ Downloads
പദ്മശ്രീ പുരസ്‌കാരം നേടിയ ആദ്യ വാദ്യകലാകാരൻ ആരാണ് ?

Aകലാമണ്ഡലം ഈശ്വരനുണ്ണി

Bപി കെ നാരായണൻ നമ്പ്യാർ

Cമാണി മാധവ ചാക്യാർ

Dസക്കീർ ഹുസൈൻ

Answer:

B. പി കെ നാരായണൻ നമ്പ്യാർ


Related Questions:

കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം :
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?