ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ പാക്കിസ്ഥാൻ താരം ?
Aഹുസൈൻ ഷാ
Bമുഹമ്മദ് ബഷീർ
Cമുഹമ്മദ് ഇക്‌ബാൽ
Dഅർഷാദ് നദീം
Answer:
D. അർഷാദ് നദീം
Read Explanation:
• പാകിസ്താൻ്റെ ജാവലിൻ ത്രോ താരമാണ് അർഷാദ് നദീം
• 2024 പാരീസ് ഒളിമ്പിക്‌സിലാണ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്
• പാക്കിസ്ഥാന് വേണ്ടി 1988 ൽ ബോക്സിങ്ങിൽ ഹുസ്സൈൻ ഷായും , 1960 ൽ ഗുസ്തിയിൽ മുഹമ്മദ് ബഷീറും വ്യക്തിഗത വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്