ICC യുടെ ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ വനിത ?Aസലീമാ ഇ൦തിയാസ്Bഹേബ സാദിയCനൗഹൈല ബെൻസിനDമിരിയം ബാർകർAnswer: A. സലീമാ ഇ൦തിയാസ്Read Explanation:• ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയേർസിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ വനിതകൾ - നാരായണൻ ജനനി, വൃന്ദ രതിRead more in App