Challenger App

No.1 PSC Learning App

1M+ Downloads
സുപ്രിം കോടതിയിൽ ജഡ്‌ജിയായ മണിപ്പൂരിൽ നിന്നുള്ള ആദ്യത്തെ വ്യക്തി ആര് ?

Aജസ്റ്റിസ് N കോടിശ്വർ സിങ്

Bജസ്റ്റിസ് സരിതാ ബീർബൽ

Cജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Dജസ്റ്റിസ് ആശിഷ് ഗുപ്ത

Answer:

A. ജസ്റ്റിസ് N കോടിശ്വർ സിങ്

Read Explanation:

• നിലവിലെ ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം • മണിപ്പൂർ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ടിച്ച വ്യക്തി • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ തമിഴ്‌നാട് സ്വദേശി - ജസ്റ്റിസ് R മഹാദേവൻ


Related Questions:

'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
Which one is not true about the Attorney General of India ?
ഇന്ത്യയുടെ 53 ആമത് ചീഫ് ജസ്റ്റിസ് ആയി ശിപാർശ ചെയ്യപ്പെട്ടത് ?
Who holds the authority to alter the Supreme Court's jurisdiction in India?
സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?