Challenger App

No.1 PSC Learning App

1M+ Downloads
ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?

Aഅബ്ദുൾ അഹദ് മുഹമ്മദ്

Bസാറാ സബ്രി

Cമുസ്സാഫർ ഷുക്കോർ

Dസുൽത്താൻ അൽ നിയാദി

Answer:

D. സുൽത്താൻ അൽ നിയാദി


Related Questions:

2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം ഏത് ?
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഭൂമി അല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ ?