Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?

Aയശ്വർഥൻ കുമാർ സിൻഹ

Bഹീരാലാൽ സമരിയ

Cബിമൽ ജുൽക്ക

Dദീപക് സന്ധു

Answer:

B. ഹീരാലാൽ സമരിയ

Read Explanation:

• ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള • ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത - ദീപക് സന്ധു


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?
കേന്ദ്ര / സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സത്യപ്രതിഞ്ജയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ എത്രാം ഷെഡ്യുൾ ആണ് ?
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ്