സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
Aചന്ദ്രബാബു നായിഡു
Bഹേമന്ത് സോറൻ
Cപി ചിദംബരം
Dഅരവിന്ദ് കെജ്‌രിവാൾ
Answer:
D. അരവിന്ദ് കെജ്‌രിവാൾ
Read Explanation:
• ഡെൽഹി മുഖ്യമന്ത്രി ആണ് അരവിന്ദ് കെജ്‌രിവാൾ
• ആം ആദ്‌മി പാർട്ടി നേതാവാണ്
• ഡെൽഹിയിലെ വിവാദ മദ്യനയക്കേസിൽ ആണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്