Challenger App

No.1 PSC Learning App

1M+ Downloads
ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം ആര് ?

Aഅശ്വിൻ ദാസ്

Bഅനിരുദ്ധ് സാഹ

Cറോബിൻ മിൻസ്‌

Dഅജയ് മണ്ഡൽ

Answer:

C. റോബിൻ മിൻസ്‌

Read Explanation:

• കളിക്കുന്ന ടീം - ഗുജറാത്ത് ടൈറ്റൻസ് • ജാർഖണ്ഡ് സ്വദേശി


Related Questions:

ഹരിയാന ഹരിക്കെയിന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
ക്രിക്കറ്റ്‌ ഏകദിനത്തിൽ 10,000 റൺസ് നേടിയ ആദ്യ താരം ?
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?