അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര് ?
Aകുശാൽ പെരേര
Bഎയ്ഞ്ചലോ മാത്യൂസ്
Cചരിത് അസലങ്ക
Dമഹീഷ് തീഷണ
Answer:
B. എയ്ഞ്ചലോ മാത്യൂസ്
Read Explanation:
• ശ്രീലങ്കയുടെ താരം ആണ് എയ്ഞ്ചലോ മാത്യൂസ്
• ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് ഈ പുറത്താകൽ
• ടൈംഡ് ഔട്ട് - ഒരു ബാറ്റർ പുറത്തായതിനുശേഷം അടുത്ത ബാറ്റർ 2 മിനിറ്റിനുള്ളിൽ മത്സരം തുടരുന്നതിന് തയ്യാറാകാതെ ഇരുന്നാൽ അദ്ദേഹത്തെ പുറത്താക്കാൻ അമ്പയറിനുള്ള അധികാരം