App Logo

No.1 PSC Learning App

1M+ Downloads
വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ താരം?

Aസ്‌മൃതി മന്ദാന

Bമിതാലി രാജ്

Cഅന്ന പാറ്റേഴ്‌സണ്‍

Dപൂനം യാദവ്

Answer:

B. മിതാലി രാജ്


Related Questions:

ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?