ഫുട്‍ബോൾ കരിയറിൽ 900 ഗോളുകൾ നേടിയ ആദ്യ താരം ?Aക്രിസ്റ്റിയാനോ റൊണാൾഡോBലയണൽ മെസിCലൂയി സുവാരസ്Dസുനിൽ ഛേത്രിAnswer: A. ക്രിസ്റ്റിയാനോ റൊണാൾഡോRead Explanation:• ക്രൊയേഷ്യക്ക് എതിരെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ 900 -ാമത്തെ ഗോൾ നേടിയത് • കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം - ലയണൽ മെസിRead more in App