App Logo

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ താരം ആര് ?

Aസദീര സമരവിക്രമ

Bകുശാൽ മെൻഡിസ്

Cചരിത് അസലങ്ക

Dപതും നിസ്സങ്ക

Answer:

D. പതും നിസ്സങ്ക

Read Explanation:

• 139 പന്തിൽ 210 റൺസ് ആണ് പതും നിസ്സംങ്ക നേടിയത് • ഏകദിന ക്രിക്കറ്റിലെ ഒരു ശ്രീലങ്കൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോർ നേടിയ താരങ്ങൾ - പതും നിസ്സങ്ക (ശ്രീലങ്ക), ഫഖർ സമാൻ (പാക്കിസ്ഥാൻ) • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരം - രോഹിത് ശർമ്മ (264 റൺസ്)


Related Questions:

ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് ഏത് വർഷം ?
പോൺ, റൂക്ക്, ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?