App Logo

No.1 PSC Learning App

1M+ Downloads
ഒരു ജിംനാസ്റ്റിക് മത്സരത്തിൽ ലഭിക്കാവുന്ന പരമാവധി പോയിൻ്റായ 10 പോയിൻ്റ്സ് നേടിയ ആദ്യ താരം ?

Aനദിയ കൊമനേച്ചി

Bസിമോൺ ബൈൽസ്

Cജോർദാൻ ചൈൽസ്

Dദിപാ കർമാകർ

Answer:

A. നദിയ കൊമനേച്ചി

Read Explanation:

  • റുമാനിയൻ ജിംനാസ്റ്റും മോൺട്റിയൽ, മോസ്കോ ഒളിംപിക്സുകളിലെ ജിംനാസ്റ്റിക് സ്വർണ്ണ മെഡൽ ജേതാവുമാണ് നദിയാ കൊമനേച്ചി.
  • 1980ൽ മോസ്കോവിൽ വച്ചു നടന്ന ഒളിമ്പിക്സിലും രണ്ടു സ്വർണം നേടുകയുണ്ടായി.

  • ലോറെസ് ലോക സ്പോർട്സ് അക്കാദമി നൂറ്റാണ്ടിന്റെ കായികതാരങ്ങളിൽ ഒരാളായി 2000ൽ നദിയാ കൊമനേച്ചിയെ തിരഞ്ഞെടുത്തു.
  • ജിംനാസ്റ്റിക്സിലെ 'പത്തിൽ പത്ത്'(Perfect Ten) എന്ന അപൂർവ്വസ്കോറിനു ഉടമയായ ആദ്യത്തെ വനിതാ ജിംനാസ്റ്റ് ആണ് നദിയ.
  • 'പ്ലാസ്റ്റിക് ഗേൾ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് നദിയ കൊമനേച്ചിയാണ്.

Related Questions:

ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?
2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?
Which country host the 2023 ICC Men's ODI Cricket World Cup?
ഒളിമ്പിക്സ് ഗാനം ആദ്യമായി ആലപിച്ച ഒളിമ്പിക്സ് ഏതാണ് ?
2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?