Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി മംഗോളിയ സന്ദർശിച്ച മാർപാപ്പ ആര് ?

Aഫ്രാൻസിസ് മാർപാപ്പ

Bബെനഡിക്ട് പതിനാറാമൻ

Cജോൺപോൾ രണ്ടാമൻ

Dജോൺപോൾ ഒന്നാമൻ

Answer:

A. ഫ്രാൻസിസ് മാർപാപ്പ

Read Explanation:

• മംഗോളിയൻ കത്തോലിക്കാ സമൂഹത്തിന് പ്രചോദനമാകാനാണ് മാർപാപ്പ സന്ദർശനം നടത്തിയത്


Related Questions:

ചരിത്രത്തിലാദ്യമായി ഏത് വനിതയുടെ പേരാണ് ബഹിരാകാശ നിലയത്തിന് നൽകുന്നത് ?
The Rashtriya Ekta Diwas (National Unity Day) is marked on which day in India?
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?
Which country won the SAFF Football Championship 2021?
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ് ?