App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ആദ്യ പ്രസിഡന്റ് ആരാണ്?

Aജസ്റ്റിസ് ബാലകൃഷ്ണ ഏറാടി

Bജസ്റ്റിസ് കെ. ജി . ബാലകൃഷ്ണൻ

Cജസ്റ്റിസ് സിറിയക് ജോസഫ്

Dജസ്റ്റിസ് വി.ആർ .കൃഷ്ണയ്യർ

Answer:

A. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി

Read Explanation:

ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ആദ്യ പ്രസിഡന്റ് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി ആണ് .


Related Questions:

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത്?