Challenger App

No.1 PSC Learning App

1M+ Downloads
ആർ.ബി.ഐ ഗവർണർ ആകുന്ന ആദ്യ ആർ.ബി.ഐ ഉദ്യോഗസ്ഥൻ ?

Aരഘുറാം രാജൻ

Bസി.ഡി ദേശ്മുഖ്

Cശക്തികാന്ത ദാസ്

Dഎം.നരസിംഹം

Answer:

D. എം.നരസിംഹം

Read Explanation:

  • ആർ.ബി,ഐ യിലെ തന്നെ ഇക്കണോമിക് ഡിപ്പാർട്ട്‌മെൻ്റിലെ ഗവേഷണ ഉദ്യോഗസ്ഥനായിരുന്നു എം.നരസിംഹം.
  • പിന്നീട് ഗവൺമെൻറിൻറെ ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ആയി മാറിയ ഇദ്ദേഹം 2 മെയ് 1977 മുതൽ 30 നവംബർ 1977 വരെ ആർ.ബി.ഐ ഗവർണർ സ്ഥാനം അലങ്കരിച്ചു.
  • ആർ.ബി.ഐ ഗവർണർ ആകുന്ന ആദ്യ ആർ.ബി.ഐ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
  • ഇന്ത്യയിൽ ബാങ്കിംഗ് പരിഷ്കാരങ്ങളെ കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട രണ്ട് കമ്മിറ്റികളുടെ തലവൻ ഇദ്ദേഹമായിരുന്നു.
  • ഇദ്ദേഹം ബാങ്കിംഗ് മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്ത്  'ഇന്ത്യൻ ബാങ്കിംഗ് പരിഷ്കാരങ്ങളുടെ പിതാവ് ' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു

Related Questions:

റിസർവ് ബാങ്കിൻറെ സാമ്പത്തിക വർഷം ജനുവരി - ഡിസംബറിൽ നിന്നും ജൂലൈ - ജൂണിലേക്ക് മാറ്റിയത് ഏത് വർഷം ?
റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച ആണ്ട്?
Which of the following was the first paper currency issued by RBI?
കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
Who was the Governor of RBI during the First Five Year Plan?