App Logo

No.1 PSC Learning App

1M+ Downloads
പോപ്പ് കത്തയച്ച തിരുവിതാംകൂറിലെ ആദ്യ ഭരണാധികാരി ?

Aസ്വാതിതിരുനാൾ

Bകാർത്തിക തിരുനാൾ(ധർമ്മരാജ)

Cശ്രീചിത്തിര തിരുനാൾ

Dഉത്രം തിരുനാൾ

Answer:

B. കാർത്തിക തിരുനാൾ(ധർമ്മരാജ)

Read Explanation:

പോപ്പ് കത്തയച്ച തിരുവിതാംകൂറിലെ ആദ്യ ഭരണാധികാരി ധർമ്മരാജാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർത്തികതിരുനാൾ രാമവർമ്മ ആണ്, എന്നാൽ പോപ്പിനെ സന്ദർശിച്ച ആദ്യത്തെ കേരളത്തിലെ ഭരണാധികാരി തിരുവിതാംകൂറിലെ അവസാന രാജാവ് ആയിരുന്ന ശ്രീചിത്തിരതിരുനാൾ ആണ്.


Related Questions:

എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവതാംകൂർ ഭരണാധികാരി ആരാണ് ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് ഏത് ?

  1. തിരുവിതാംകൂറിലെ ദളവ
  2. ആധുനിക തിരുവിതാംകൂറിന്റെ ശില്പി
  3. കുണ്ടറ വിളംബരം
    തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് ?
    അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ രാജാവായി അധികാരമേറ്റ വർഷം ഏതാണ് ?
    വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?