App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ട്രാൻസ്‌ജെന്റർ ?

Aആദം ഹാരി

Bലക്ഷ്മി നാരായണൻ

Cമോനിഷ

Dതൃപ്തി

Answer:

A. ആദം ഹാരി

Read Explanation:

ഇന്ത്യയിൽത്തന്നെ ആദ്യമായി സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിയായ ആദം ഹാരിക്ക് എയർലൈൻ പൈലറ്റാകാൻ കൊമേഴ്‌സ്യൽ ലൈസൻസ് നേടാൻ സാമൂഹിക സാമൂഹികനീതി വകുപ്പ് സഹായം നൽകുന്നുണ്ട്.


Related Questions:

കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച കമ്മറ്റിയുടെ തലവൻ ?
ഏത് സംസ്ഥാനത്തെ ആദ്യവിമാനത്താവളമാണ് പ്യാകോങ്?
അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?
ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ?
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം ?