App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ആദ്യ കാഴ്ച പരിമിതിയുള്ള അഭിഭാഷക ?

Aപ്രാഞ്ജൽ പാട്ടീൽ

Bഅഞ്ചൽ ഭാതേജ

Cസുധ ചന്ദ്രൻ

Dജ്യോതിമയി മൊഹന്തി

Answer:

B. അഞ്ചൽ ഭാതേജ

Read Explanation:

  • നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (ബാംഗ്ലൂർ) ലെ ആദ്യ കാഴ്ച്ച പരിമിതിയുള്ള വിദ്യാർത്ഥിനിയാണ്


Related Questions:

യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
Name of the first woman judge of supreme court of India?
ഇന്ത്യൻ മർചാന്റ് നേവിയുടെ നേവിയുടെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ ആരാണ് ?
India's first Music Museum to be set up at
The first Chairman of Neethi Ayog: