App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?

Aഎം മുകുന്ദൻ

Bകെ വേണു

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dസിത സംഗീത്

Answer:

B. കെ വേണു

Read Explanation:

  • . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.
  • കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ചാണ് ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്.
  • ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
  • ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം

Related Questions:

2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?
ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
2023 ലെ പത്മരാജൻ സ്മാരക പുരസ്കാരത്തിൽ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?