App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?

Aജസ്റ്റിസ് റിതു ബഹ്റി

Bജസ്റ്റിസ് രോഹിണി

Cജസ്റ്റിസ് മഞ്ജുള ചെല്ലൂർ

Dജസ്റ്റിസ് സുനിത അഗർവാൾ

Answer:

A. ജസ്റ്റിസ് റിതു ബഹ്റി

Read Explanation:

• മുൻ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജി ആയിരുന്ന വനിതയാണ് ജസ്റ്റിസ് റിതു ബഹ്റി • ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - നൈനിറ്റാൾ


Related Questions:

ബോർഡർ റോഡ് ഓർഗനൈസേഷൻ്റെ നിലവിലെ ഡയറക്ടർ ജനറൽ ?
സിക്കിമിലെ ആദ്യത്തെ എയർപോർട്ട് ?
2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?
2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?