Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?

Aബി.സന്ധ്യ

Bമെറിൻ ജോസെഫ്

Cആർ ശ്രീലേഖ

Dരശ്മി മഹേഷ്

Answer:

C. ആർ ശ്രീലേഖ

Read Explanation:

- കേരള ഫയർ ആന്റ് റെസ്ക്യു സർവ്വീസസിന്റെ മേധാവിയായിട്ടാണ് നിയമനം. - കർണാടകയിൽ ഡി. ജി.പിയായിരുന്ന ജീജാ മാധവനാണ് ദക്ഷിണേന്ത്യയിൽ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിത.


Related Questions:

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
രാജ്യത്ത് ആദ്യമായി 'വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ' (വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ചത്?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്