Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?

Aപി വി ശ്രീലക്ഷ്മി

Bവി സി ബിന്ദു

Cസുമൻ കുമാരി

Dആരതി സരിൻ

Answer:

A. പി വി ശ്രീലക്ഷ്മി

Read Explanation:

• കണ്ണൂർ സ്വദേശിയാണ് പി വി ശ്രീലക്ഷ്മി • ആസാം റൈഫിൾസിലെ ട്രാക്കർ ഡോഗുകളുടെ പരിശീലകയായിട്ടാണ് നിയമനം • ഭീകരരെയും മറ്റും പിന്തുടർന്ന് പിടിക്കുകയാണ് ട്രാക്കർ ഡോഗുകളുടെ കടമ


Related Questions:

ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
ജപ്പാനിൽ നടക്കുന്ന ' വീർ ഗാർഡിയൻ 2023 ' വ്യോമസേന അഭ്യാസത്തിന് ഭാഗമാകുന്ന ഇന്ത്യൻ വനിത യുദ്ധവിമാന പൈലറ്റ് ആരാണ് ?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇരട്ട സീറ്റര്‍യുദ്ധ വിമാനം ഏത് ?