Challenger App

No.1 PSC Learning App

1M+ Downloads
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?

Aആർ ശ്രീലക്ഷ്മി

Bശ്രീധന്യ സുരേഷ്

Cരഞ്ജന

Dശ്രീചിത്ര സുരേഷ്

Answer:

B. ശ്രീധന്യ സുരേഷ്


Related Questions:

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച ആർട്സ് ആൻഡ് സയൻസ് കോളേജായി തിരഞ്ഞെടുത്തത് ?
2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?