App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?

Aഅന്നാ ചാണ്ടി

Bഎം ഫാത്തിമ ബീവി

Cലീല സേത്ത്

Dഓമനക്കുഞ്ഞമ്മ

Answer:

B. എം ഫാത്തിമ ബീവി


Related Questions:

ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥാപിതമായത് ഇന്ത്യയിൽ എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം :
ഇന്ത്യയിലാദ്യമായി ഭൗമസൂചക പദവി ലഭിച്ച ഉത്പന്നം?
അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?