Challenger App

No.1 PSC Learning App

1M+ Downloads
സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?

Aസുരേഖ യാദവ്

Bഅലിഷ അബ്ദുള്ള

Cഗരിമ അവതാർ

Dസ്നേഹ ശർമ്മ

Answer:

A. സുരേഖ യാദവ്

Read Explanation:

  • സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ്
  • 2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷന്റെ  പുനർനാമകരണം ചെയ്യപ്പെട്ട പേര് - ഏകത നഗർ റെയിൽവേ സ്റ്റേഷൻ
  • മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ് - വന്ദേ മെട്രോ 
  • 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ - വിശാഖപട്ടണം 

Related Questions:

2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?
16-മത് ഇന്ത്യ- ആസിയാൻ ഉച്ചകോടി നടന്നത് എവിടെ ?
Who became the winners of the first ICC World Test Championship?
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത AI പ്രോസസ്സർ എന്തു പേരിൽ അറിയപ്പെടുന്നു ?
What is the official motto of the Beijing 2022 Winter Olympics and Paralympics?