App Logo

No.1 PSC Learning App

1M+ Downloads
നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി ആരാണ് ?

Aകഹുലി സെമ

Bഹെഖാനി ജഖാലു

Cസൽഹൗത്യനു ക്രൂസ്

Dറോസി തോംസൺ

Answer:

C. സൽഹൗത്യനു ക്രൂസ്

Read Explanation:

  • നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി - സൽഹൗത്യനു ക്രൂസ്
  • ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിത MLA മാർ - ഹെകാനി ജാഖാലു , സൽഹൗതുവോനുവോ ക്രൂസ് 
  • പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റ വനിത - ഷെയ്ഫാലി ബി ശരൺ 
  • 2024 ഏപ്രിലിൽ ഏഷ്യൻ അത്ലറ്റിക് കൌൺസിലിന്റെ അത്ലറ്റിക്സ് കമ്മീഷൻ അംഗമായി നിയമിതയായ വ്യക്തി - ഷൈനി വിൽസൺ 
  • 2024 ഏപ്രിലിൽ കോംഗൊയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ജുഡിത്ത് സുമിൻവ ടുലുക 

Related Questions:

എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?
കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?